Random Video

യോയോ ടെസ്റ്റുമായി IPL ടീമുകള്‍ | Oneindia Malayalam

2018-04-03 20 Dailymotion

IPL 2018:IPL Teams Want Players to Clear Yo-Yo Test
കായിക താരങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൊന്നാണ് യോയോ ടെസ്റ്റ്. ദേശീയ ടീം മാതൃകയില്‍ ഐപിഎല്ലില്‍ യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ടീമുകള്‍.
#YoyoTest #IPL